Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തൊഴിൽ മേഖലയിൽ മികച്ച പ്രകടനം കാഴ്‌ച്ചവയ്ക്കുന്നവർക്ക് പുരസ്കാരം; 15 മേഖലയിലുള്ളവർക്ക് തൊഴിലാളി ശ്രേഷ്ഠ പുരസ്കാരം നൽകുമെന്ന് മന്ത്രി ടി പി രാമകൃഷ്ണൻ

തൊഴിൽ മേഖലയിൽ മികച്ച പ്രകടനം കാഴ്‌ച്ചവയ്ക്കുന്നവർക്ക് പുരസ്കാരം; 15 മേഖലയിലുള്ളവർക്ക് തൊഴിലാളി ശ്രേഷ്ഠ പുരസ്കാരം നൽകുമെന്ന് മന്ത്രി ടി പി രാമകൃഷ്ണൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തൊഴിൽ മേഖലയിൽ മികച്ച പ്രകടനം കാഴ്‌ച്ചവയ്ക്കുന്ന തൊഴിലാളികൾക്ക് തൊഴിലാളി ശ്രേഷ്ഠ പുരസ്കാരം നൽകുമെന്ന് മന്ത്രി ടി പി രാമകൃഷ്ണൻ അറിയിച്ചു. കടകളിൽ ജോലി ചെയ്യുന്നവർ, ചുമട്ടുതൊഴിലാളികൾ, ഗാർഹിക ജോലി ചെയ്യുന്നവർ തുടങ്ങി 15 മേഖലയിലുള്ളവർക്ക് പുരസ്കാരം നൽകും. തൊഴിൽ മന്ത്രി അധ്യക്ഷനായുള്ള സമിതിയാണ് അവാർഡിനുള്ള അർഹത നിശ്ചയിച്ചത്. 50 വയസ്സു മുതൽ 60 വയസ്സുവരെയുള്ളവർക്ക് സ്വയം തൊഴിലിന് വായ്പ നൽകാനും തീരുമാനമായിട്ടുണ്ട്. എംപ്ലോയ്മെന്റ് എക്ഞ്ചേച്ച് വഴിയാകും ഇത് നടപ്പാക്കുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP