Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ്; പ്രതിക്ക് അഞ്ച് വർഷം തടവും പിഴയും; പ്രത്യേക സെഷൻസ് കോടതി വിധി 2017ലെ സംഭവത്തിൽ

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് അഞ്ചു വർഷം തടവും 10,000 രൂപ പിഴയും വിധിച്ചു. ഐക്കരനാട് പഴന്തോട്ടം പുറത്തേപറമ്പിൽ ചക്കര അനിയെന്ന അനിൽ കുമാറി(44) നെയാണ് സ്ത്രീകൾക്കും കുട്ടികൾക്കുമായുള്ള പ്രത്യേക സെഷൻസ് കോടതി ശിക്ഷിച്ചത്.

2017 സെപ്റ്റംബർ രണ്ടിന് 11 കാരിയെ പീഡിപ്പിച്ചെന്നതാണ് കേസ്. ഇന്ത്യൻ ശിക്ഷാ നിയമപ്രകാരവും പോക്സോ നിയമ പ്രകാരവുമാണ് പ്രതി കുറ്റം ചെയ്തതായി കണ്ടെത്തിയത്. പിഴയൊടുക്കിയില്ലേൽ മൂന്നു മാസംകൂടി തടവ് അനുഭവിക്കണം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP