Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

കൊല്ലം ബൈപ്പാസിൽ വ്യാഴാഴ്ച മുതൽ ടോൾ പിരിവ്; ഗേറ്റിന് അഞ്ച് കിലോമീറ്റർ ചുറ്റളവിലുള്ളവർക്ക് ടോൾ ഇല്ല

കൊല്ലം ബൈപ്പാസിൽ വ്യാഴാഴ്ച മുതൽ ടോൾ പിരിവ്; ഗേറ്റിന് അഞ്ച് കിലോമീറ്റർ ചുറ്റളവിലുള്ളവർക്ക് ടോൾ ഇല്ല

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: കൊല്ലം ബൈപ്പാസിൽ വ്യാഴാഴ്ച മുതൽ ടോൾ പിരിവ് തുടങ്ങും. മുമ്പും ടോൾപിരിക്കാൻ നീക്കമുണ്ടായിരുന്നു. എന്നാൽ പ്രതിഷേധത്തെത്തുടർന്ന് ഉപേക്ഷിക്കുകയായിരുന്നു.

ഗേറ്റിന് അഞ്ച് കിലോമീറ്റർ ചുറ്റളവിലുള്ളവർക്ക് ടോൾ ഇല്ല. 20 കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്നവർക്ക് പ്രതിമാസം 285 രൂപയാണ് നിരക്ക്.352 കോടി രൂപ ചെലവിലാണ് ബൈപ്പാസ് പൂർത്തിയാക്കിയത്. ഇതിന്റെ പകുതി തുക കേന്ദ്ര സർക്കാരാണ് വഹിച്ചത്. ഈ തുകയാണ് ടോളിലൂടെ പിരിച്ചെടുക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP