Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തിരുവമ്പാടി പൊലീസ് സ്റ്റേഷനിൽ എസ്ഐയ്ക്ക് കോവിഡ്; സർക്കിൾ അടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥർ ക്വറന്റൈനിലേക്ക്

മറുനാടൻ ഡെസ്‌ക്‌

കോഴിക്കോട്: തിരുവമ്പാടി പൊലീസ് സ്റ്റേഷനിൽ എസ്ഐയ്ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. സർക്കിൾ ഇൻസ്പെക്ടറും സ്റ്റേഷൻ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസുകാരും നിരീക്ഷണത്തിൽ പ്രവേശിച്ചു.

വടകര റൂറൽ എസ്‌പി ഓഫീസിലെ ജീവനക്കാരനും കോവിഡ് സ്ഥിരീകരിച്ചു. ഓഫീസിലെ മുഴുവൻ ജീവനക്കാരോടും വീട്ടിലിരുന്ന് ജോലി ചെയ്യാൻ നിർദ്ദേശം നൽകി.

അതേസമയം, സംസ്ഥാനത്ത് ഇന്ന് ഒരു കോവിഡ് മരണംകൂടി റിപ്പോർട്ട് ചെയ്തു. കൊയിലാണ്ടി സ്വദേശി സെയ്ദ് അബ്ദുള്ള ബാഫഖിയാണ് മരിച്ചത്. 65 വയസ്സായിരുന്നു.കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിൽസയിലായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP