Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

വയനാട് തവിഞ്ഞാലിൽ പുലി കിണറ്റിൽ വീണു; പുലിയെ രക്ഷിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു

വയനാട് തവിഞ്ഞാലിൽ പുലി കിണറ്റിൽ വീണു; പുലിയെ രക്ഷിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു

മറുനാടൻ മലയാളി ബ്യൂറോ

കൽപ്പറ്റ: വയനാട്ടിൽ പുലി കിണറ്റിൽ വീണു. തവിഞ്ഞാൽ പഞ്ചായത്തിലെ പുതിയിടം മൂത്തേടത്ത് ജോസിന്റെ വീട്ടുമുറ്റത്തെ കിണറ്റിലാണ് ഇന്ന് രാവിലെ പുലി വീണത്. വനപാലകരുടെ നേതൃത്വത്തിൽ പുലിയെ രക്ഷിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു.

രാവിലെ ആറരയോടെ മോട്ടോറിൽ വെള്ളം കയറാത്തതിനെത്തുടർന്ന് കിണറ്റിൽ നോക്കിയപ്പോഴാണ് പുലിയെ കണ്ടത്. കിണറിന് മുകളിലെ വല പൊട്ടിയാണ് പുലി വീണത്. മോട്ടോറിന്റെ പൈപ്പ് പുലി കടിച്ച് മുറിച്ചിരുന്നു. വന്യമൃഗശല്യമുള്ള മേഖലയാണിത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP