Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202030Monday

നെയ്യാർ ഡാമിലെ കൂട്ടിൽ നിന്നും രക്ഷപ്പെട്ട കടുവയെ കണ്ടെത്തി; കടുവയെ തിരികെ കൂട്ടിൽ കയറ്റാനുള്ള ശ്രമങ്ങൾ തുടരുന്നു

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം :നെയ്യാർ ഡാമിലെ കൂട്ടിൽ നിന്നും രക്ഷപ്പെട്ട കടുവയെ കണ്ടെത്തി. കടുവയെ തിരികെ കൂട്ടിൽ കയറ്റാനുള്ള ശ്രമങ്ങൾ തുടരുകയാണ്. പാർക്കിനുള്ളിലെ കാട്ടിൽ നിന്നുമാണ് കടുവയെ കിട്ടിയത്. വായനാട്ടിൽ നിന്നും പാർക്കിൽ എത്തിച്ചതാണ് ഈ കടുവയെ. നെയ്യാർ സിംഹ സഫാരി പാർക്കിലാണ് എത്തിച്ചത്. തുടർന്ന് കൂട് തകർത്ത് രക്ഷപ്പെടുകയായിരുന്നു.

വയനാട് ജില്ലയിലെ ചീയമ്പം പ്രദേശത്ത് ഭീതിവിടർത്തിയ കടുവയെ കഴിഞ്ഞ ദിവസമായി പിടികൂടി നെയ്യാറിൽ എത്തിച്ചത്. രണ്ടു മാസത്തോളം ചീയമ്പം പ്രദേശത്ത് വളർത്ത് മൃഗങ്ങളെ കൊന്നൊടുക്കിയ ഒൻപതു വയസ്സുള്ള കടുവ ഇക്കഴിഞ്ഞ 25 നാണ് വനപാലകരുടെ കൂട്ടിലായത്

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP