Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

'ശബരിമല യുവതീ പ്രവേശന വിഷയത്തിൽ എൽഡിഎഫും യുഡിഎഫും ഹിന്ദുക്കളെ ഭിന്നിപ്പിക്കാൻ ശ്രമിക്കുകയാണ് ';' മുസ്ലിം- ക്രിസ്ത്യൻ വോട്ടുകൾ പിടിക്കുന്നതിനാണ് ഇരു മുന്നണികളും ശ്രമിക്കുന്നത്' ; കേരളത്തിൽ സാമുദായിക സ്പർദ്ധ വളർത്താൻ നീക്കം നടക്കുന്നുവെന്നും വിധിക്കെതിരെ ബിജെപി നടത്തിയ സമരം വലിയ മാറ്റം വരുത്തിയെന്നും തുഷാർ വെള്ളാപ്പള്ളി

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കേരളത്തിലെ എൽഡിഎഫ്-യുഡിഎഫ് മുന്നണികൾക്കെതിരെ ആഞ്ഞടിച്ച് ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി. ശബരിമല യുവതീ പ്രവേശന വിഷയത്തിൽ ഇരു മുന്നണികളും ഹിന്ദുക്കളെ ഭിന്നിപ്പിക്കാൻ ശ്രമിക്കുകയാണെന്നും മുസ്ലിം ക്രിസ്ത്യൻ ന്യൂന പക്ഷ വോട്ടുകൾ പിടിക്കുന്നതിനാണ് മുന്നണികൾ ശ്രമിക്കുന്നതെന്നും തുഷാർ ആഞ്ഞടിച്ചു.

സെക്രട്ടറിയേറ്റിന് മുന്നിലുള്ള ബിജെപി സമരപ്പന്തലിൽ എത്തിയ തുഷാർ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ സാമുദായിക സ്പർദ്ധ വളർത്താനാണ് ശ്രമം നടക്കുന്നത്. ശബരിമല വിധിക്കെതിരെ ബിജെപി നടത്തിയ സമരം വലിയ മാറ്റം വരുത്തിയെന്നും തുഷാർ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP