Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കോഴിക്കോട് തോട്ടുമുക്കത്ത് ഇടിമിന്നലേറ്റ് യുവാവിന് അന്ത്യം

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: ഇടിമിന്നലേറ്റ് യുവാവ് മരിച്ചു. മുക്കം തോട്ടുമുക്കത്തിനടുത്ത് പനംപിലാവ് വാകാനി പുഴ ജോസിന്റെ മകൻ ജോഫിൻ ജോസ്(24) ആണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരത്തോടെ മലയോര മേഖലകളായ മുക്കം, കൊടിയത്തൂർ, താമരശ്ശേരി, കോടഞ്ചേരി, തിരുവമ്പാടി, കാരശ്ശേരി, കൂടരഞ്ഞി, ഓമശ്ശേരി തുടങ്ങിയ മലയോര മേഖലയിൽ ശക്തമായ ഇടിമിന്നലോടു കൂടിയ മഴയാണുണ്ടായത്.പലയിടങ്ങളിലും മരം കടപുഴകി വീഴുകയും വൈദ്യുതി നിലക്കുകയുമുണ്ടായി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP