Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202002Wednesday

തൃശൂരിൽ 76 പേർക്ക് കോവിഡ്; സമ്പർക്കത്തിലൂടെ 53 പേർക്ക് രോഗം; വിദേശത്ത് നിന്നും മറ്റുസംസ്ഥാനങ്ങളിൽ നിന്നും വന്നവർ 23

തൃശൂരിൽ 76 പേർക്ക് കോവിഡ്; സമ്പർക്കത്തിലൂടെ 53 പേർക്ക് രോഗം; വിദേശത്ത് നിന്നും മറ്റുസംസ്ഥാനങ്ങളിൽ നിന്നും വന്നവർ 23

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ:ജില്ലയിൽ ഇന്ന് 76 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. സമ്പർക്കത്തിലൂടെ 53 പേർക്കും വിദേശത്ത് നിന്നും മറ്റുസംസ്ഥാനങ്ങളിൽ നിന്നും വന്നവർ 23. ആക്ടീവ് കേസുകൾ-490. നെഗറ്റീവ്-54. ആകെ നെഗറ്റീവ് കേസുകൾ-1026

1. കെ.എസ്.ഇ ക്ലസ്റ്റർ - മുരിയാട് സ്വദേശി - 57 വയസ്സ് സ്ത്രീ.
2. കെ.എസ്.ഇ ക്ലസ്റ്റർ - മുരിയാട് സ്വദേശി - 31 വയസ്സ് പുരുഷൻ.
3. കെ.എസ്.ഇ ക്ലസ്റ്റർ - മുരിയാട് സ്വദേശി - 22 വയസ്സ് പുരുഷൻ.
4. ചാലക്കുടി ക്ലസ്റ്റർ - ചാലക്കുടി സ്വദേശി - 55 വയസ്സ് പുരുഷൻ.
5. ഉറവിടമറിയാത്ത സമ്പർക്കത്തിലൂടെ രോഗം പകർന്ന കാട്ടാക്കാമ്പാൽ സ്വദേശി - 29 വയസ്സ് പുരുഷൻ.
6. മസ്‌ക്കറ്റിൽ നിന്ന് വന്ന തൈക്കാട് സ്വദേശി - 57 വയസ്സ് പുരുഷൻ.
7. ആന്ധ്രാപ്രദേശിൽ നിന്ന് വന്ന വടക്കാഞ്ചേരി് സ്വദേശി - 32 വയസ്സ് പുരുഷൻ.
8. തമിഴ്‌നാട്ടിൽ നിന്ന് വന്ന ഓട്ടുപാറ സ്വദേശി - 45 വയസ്സ് പുരുഷൻ.
9. പട്ടാമ്പി ക്ലസ്റ്റർ - പോർക്കുളം സ്വദേശി - 38 വയസ്സ് പുരുഷൻ.
10. പട്ടാമ്പി ക്ലസ്റ്റർ - പോർക്കുളം സ്വദേശി - 11 വയസ്സ് പെൺകുട്ടി
11. പട്ടാമ്പി ക്ലസ്റ്റർ - പോർക്കുളം സ്വദേശി - 8 വയസ്സ് പെൺകുട്ടി
12. കർണ്ണാടകയിൽ നിന്ന് വന്ന വടക്കാഞ്ചേരി സ്വദേശി - 23 വയസ്സ് പുരുഷൻ.
13. കർണ്ണാടകയിൽ നിന്ന് വന്ന എടവിലങ്ങ് സ്വദേശി - 48 വയസ്സ് പുരുഷൻ.
14. കെ.എസ്.ഇ ക്ലസ്റ്റർ - പുത്തൻച്ചിറ സ്വദേശി - 71 വയസ്സ് പുരുഷൻ.
15. സമ്പർക്കത്തിലൂടെ രോഗം പകർന്ന മേലൂർ സ്വദേശി - 21 വയസ്സ് പുരുഷൻ.
16. ആന്ധ്രാപ്രദേശിൽ നിന്ന് വന്ന ചാലക്കുടി സ്വദേശി - 24 വയസ്സ് സ്ത്രീ.
17. തമിഴ്‌നാട്ടിൽ നിന്ന് വന്ന ചാലക്കുടി സ്വദേശി - 45 വയസ്സ് പുരുഷൻ.
18. സമ്പർക്കത്തിലൂടെ രോഗം പകർന്ന എടവിലങ്ങ് സ്വദേശി - 17 വയസ്സ് പെൺകുട്ടി.
19. കെ.എൽ.എഫ് . ക്ലസ്റ്റർ - ഇരിങ്ങാലക്കുട സ്വദേശി - 1 വയസ്സ് പെൺകുട്ടി.
20. കെ.എൽ.എഫ് . ക്ലസ്റ്റർ - ഇരിങ്ങാലക്കുട സ്വദേശി - 27 വയസ്സ് സ്ത്രീ.
21. കെ.എൽ.എഫ് . ക്ലസ്റ്റർ - ഇരിങ്ങാലക്കുട സ്വദേശി - 29 വയസ്സ് പുരുഷൻ.
22. തമിഴ്‌നാട്ടിൽ നിന്ന് വന്ന കൊടുങ്ങലൂർ സ്വദേശി - 37 വയസ്സ് പുരുഷൻ.
23. തമിഴ്‌നാട്ടിൽ നിന്ന് വന്ന കൊടുങ്ങലൂർ സ്വദേശി - 4 വയസ്സ് പെൺകുട്ടി.
24. തമിഴ്‌നാട്ടിൽ നിന്ന് വന്ന കൊടുങ്ങലൂർ സ്വദേശി - 11 വയസ്സ് പെൺകുട്ടി.
25. തമിഴ്‌നാട്ടിൽ നിന്ന് വന്ന കൊടുങ്ങലൂർ സ്വദേശി - 37 വയസ്സ് സ്ത്രീ.
26. ദോഹയിൽ നിന്ന് വന്ന എടവിലങ്ങ് സ്വദേശി - 31 വയസ്സ് പുരുഷൻ.
27. സമ്പർക്കത്തിലൂടെ രോഗം പകർന്ന കൈപ്പമംഗലം സ്വദേശി - 42 വയസ്സ് സ്ത്രീ.
28. സമ്പർക്കത്തിലൂടെ രോഗം പകർന്ന കൈപ്പമംഗലം സ്വദേശി - 19 വയസ്സ് സ്ത്രീ.
29. സമ്പർക്കത്തിലൂടെ രോഗം പകർന്ന കൈപ്പമംഗലം സ്വദേശി - 12 വയസ്സ് ആൺകുട്ടി.
30. ഇരിങ്ങാലക്കുട ക്ലസ്റ്റർ - കൊടുങ്ങലൂർ സ്വദേശി - 35 വയസ്സ് പുരുഷൻ.
31. സമ്പർക്കത്തിലൂടെ രോഗം പകർന്ന കൈപ്പമംഗലം സ്വദേശി - 41 വയസ്സ് സ്ത്രീ.
32. സമ്പർക്കത്തിലൂടെ രോഗം പകർന്ന നാട്ടിക സ്വദേശി - 61 വയസ്സ് സ്ത്രീ.
33. കെ.എസ്.ഇ ക്ലസ്റ്റർ - മുരിയാട് സ്വദേശി - 22 വയസ്സ് സ്ത്രീ.
34. ദുബായിൽ നിന്ന് വന്ന കൊടുങ്ങലൂർ സ്വദേശി - 35 വയസ്സ് പുരുഷൻ.
35. ഇരിങ്ങാലക്കുട ക്ലസ്റ്റർ - കൈപ്പമംഗലം സ്വദേശി - 20 വയസ്സ് പുരുഷൻ.
36. കെ.എസ്.ഇ ക്ലസ്റ്റർ - മുരിയാട് സ്വദേശി - 25 വയസ്സ് പുരുഷൻ.
37. കെ.എസ്.ഇ ക്ലസ്റ്റർ - മുരിയാട് സ്വദേശി - 23 വയസ്സ് സ്ത്രീ.
38. സൗദിയിൽ നിന്ന് വന്ന വരന്തരപ്പിള്ളി സ്വദേശി - 32 വയസ്സ് പുരുഷൻ.
39. ഇരിങ്ങാലക്കുട ക്ലസ്റ്റർ - വേളൂക്കര സ്വദേശി - 83 വയസ്സ് സ്ത്രീ.
40. ഇരിങ്ങാലക്കുട ക്ലസ്റ്റർ - വേളൂക്കര സ്വദേശി - 7 വയസ്സ് ആൺകുട്ടി.
41. ചാലക്കുടി ക്ലസ്റ്റർ - ചാലക്കുടി സ്വദേശി - 70 വയസ്സ് പുരുഷൻ.
42. കെ.എൽ.എഫ് .ക്ലസ്റ്റർ - പൊറത്തിശ്ശേരി സ്വദേശി - 70 വയസ്സ് സ്ത്രീ.
43. കെ.എസ്.ഇ ക്ലസ്റ്റർ - മുരിയാട് സ്വദേശി - 40 വയസ്സ് പുരുഷൻ.
44. സമ്പർക്കത്തിലൂടെ രോഗം പകർന്ന ത്യശ്ശൂർ കോർപ്പറേഷൻ സ്വദേശി - 30 വയസ്സ് പുരുഷൻ.
45. സമ്പർക്കത്തിലൂടെ രോഗം പകർന്ന ത്യശ്ശൂർ കോർപ്പറേഷൻ സ്വദേശി - 53 വയസ്സ് പുരുഷൻ.
46. സമ്പർക്കത്തിലൂടെ രോഗം പകർന്ന വരന്തരപ്പിള്ളി സ്വദേശി - 53 വയസ്സ് പുരുഷൻ.
47. സമ്പർക്കത്തിലൂടെ രോഗം പകർന്ന പുതുക്കാട് സ്വദേശി - 44 വയസ്സ് സ്ത്രീ.
48. സമ്പർക്കത്തിലൂടെ രോഗം പകർന്ന നടത്തറ സ്വദേശി - 48 വയസ്സ് പുരുഷൻ.
49. കെ.എസ്.ഇ ക്ലസ്റ്റർ - കാട്ടൂർ സ്വദേശി - 34 വയസ്സ് പുരുഷൻ.
50. സമ്പർക്കത്തിലൂടെ രോഗം പകർന്ന ത്യശ്ശൂർ സ്വദേശി - 55 വയസ്സ് പുരുഷൻ.
51. സമ്പർക്കത്തിലൂടെ രോഗം പകർന്ന വടക്കാഞ്ചേരി സ്വദേശി - 20 വയസ്സ് സ്ത്രീ.
52. സമ്പർക്കത്തിലൂടെ രോഗം പകർന്ന വടക്കാഞ്ചേരി സ്വദേശി - 6 വയസ്സ് പെൺകുട്ടി.
53. കെ.എൽ.എഫ് .ക്ലസ്റ്റർ - നെന്മണിക്കര സ്വദേശി - 24 വയസ്സ് പുരുഷൻ.
54. കർണ്ണാടകയിൽ നിന്ന് വന്ന മേലേമാറി സ്വദേശി - 28 വയസ്സ് പുരുഷൻ.
55. കെ.എസ്.ഇ ക്ലസ്റ്റർ - മുരിയാട് സ്വദേശി - 73 വയസ്സ് സ്ത്രീ.
56. സമ്പർക്കത്തിലൂടെ രോഗം പകർന്ന വടക്കാഞ്ചരി സ്വദേശി - 34 വയസ്സ് സ്ത്രീ.
57. പട്ടാമ്പി ക്ലസ്റ്റർ - ദേശമംഗലം സ്വദേശി - 34 വയസ്സ് സ്ത്രീ.
58. ഇരിങ്ങാലക്കുട ക്ലസ്റ്റർ - ചാലക്കുടി സ്വദേശി - 25 വയസ്സ് സ്ത്രീ.
59. ഡൽഹിയിൽ നിന്ന് വന്ന പരിയാരം സ്വദേശി - 44 വയസ്സ് പുരുഷൻ.
60. സമ്പർക്കത്തിലൂടെ രോഗം പകർന്ന കുഴൂർ സ്വദേശി - 50 വയസ്സ് പുരുഷൻ.
61. ഖത്തറിൽ നിന്ന് വന്ന വേളൂക്കര സ്വദേശി - 25 വയസ്സ് പുരുഷൻ.
62. സൗദിയിൽ നിന്ന് വന്ന പൊയ്യ സ്വദേശി - 68 വയസ്സ് സ്ത്രീ.
63. കെ.എസ്.ഇ ക്ലസ്റ്റർ - ഇരിങ്ങാലക്കുട സ്വദേശി - 17 വയസ്സ് പെൺകുട്ടി.
64. സൗദിയിൽ നിന്ന് വന്ന പള്ളം സ്വദേശി - 48 വയസ്സ് പുരുഷൻ.
65. മഹാരാഷ്ട്രയിൽ യിൽ നിന്ന് വന്ന കുഴൂർ സ്വദേശി - 48 വയസ്സ് പുരുഷൻ.
66. ദുബായിൽ നിന്ന് വന്ന എടവിലങ്ങ് സ്വദേശി - 25 വയസ്സ് പുരുഷൻ.
67. ഇരിങ്ങാലക്കുട ക്ലസ്റ്റർ - നടവരമ്പ് സ്വദേശി - 29 വയസ്സ് പുരുഷൻ.
68. സമ്പർക്കത്തിലൂടെ രോഗം പകർന്ന തിരുവനന്തപ്പുരം സ്വദേശി - 26 വയസ്സ് പുരുഷൻ.
69. സമ്പർക്കത്തിലൂടെ രോഗം പകർന്ന ഇരിങ്ങാലക്കുട സ്വദേശി - 30 വയസ്സ് പുരുഷൻ.
70. ആന്ധ്രാപ്രദേശിൽ നിന്ന് വന്ന മേലഡൂർ സ്വദേശി - 49 വയസ്സ് പുരുഷൻ.
71. പട്ടാമ്പി ക്ലസ്റ്റർ - ചിറ്റണ്ട സ്വദേശി - 6 വയസ്സ് ആൺകുട്ടി.
72. പട്ടാമ്പി ക്ലസ്റ്റർ - ചിറ്റണ്ട സ്വദേശി - 58 വയസ്സ് സ്ത്രീ.
73. പട്ടാമ്പി ക്ലസ്റ്റർ - ചിറ്റണ്ട സ്വദേശി - 30 വയസ്സ് സ്ത്രീ.
74. മഹാരാഷ്ട്രയിൽ നിന്ന് വന്ന പൊറത്തിശ്ശേരി സ്വദേശി - 25 വയസ്സ് പുരുഷൻ.
75. ഉറവിടമറിയാത്ത സമ്പർക്കത്തിലൂടെ രോഗം പകർന്ന എടത്തിരുത്തി സ്വദേശി - 43 വയസ്സ് പുരുഷൻ.
76. കെ.എസ്.ഇ ക്ലസ്റ്റർ - പുത്തൻച്ചിറ സ്വദേശി - 35 വയസ്സ് സ്ത്രീ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP