Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202103Wednesday

പ​ണ​മി​ല്ലാ​ത്ത​തി​ന്റെ പേ​രി​ൽ ഒ​രു ക്ഷേ​ത്ര​വും അ​ട​ച്ചു​പൂ​ട്ടി​ല്ലെ​ന്ന് ധ​ന​മ​ന്ത്രി; തോമസ് ഐസക്ക് നിലപാട് വ്യക്തമാക്കിയത് നിയമസഭയിൽ

പ​ണ​മി​ല്ലാ​ത്ത​തി​ന്റെ പേ​രി​ൽ ഒ​രു ക്ഷേ​ത്ര​വും അ​ട​ച്ചു​പൂ​ട്ടി​ല്ലെ​ന്ന് ധ​ന​മ​ന്ത്രി; തോമസ് ഐസക്ക് നിലപാട് വ്യക്തമാക്കിയത് നിയമസഭയിൽ

മറുനാടൻ മലയാളി ബ്യൂറോ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് പ​ണ​മി​ല്ലാ​ത്ത​തി​ന്റെ പേ​രി​ൽ ഒ​രു ക്ഷേ​ത്ര​വും അ​ട​ച്ചു​പൂ​ട്ടി​ല്ലെ​ന്ന് ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക്. നി​യ​മ​സ​ഭ​യി​ലാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. കോ​വി​ഡ് മൂ​ല​മു​ണ്ടാ​യ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യെ തു​ട​ർ​ന്ന് തി​രു​വ​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡി​ന് സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച 100 കോ​ടി രൂ​പ​യി​ൽ 75 കോ​ടി രൂ​പ​യും ന​ൽ​കി​യെ​ന്നും ശേ​ഷി​ക്കു​ന്ന 25 കോ​ടി ഉ​ട​ൻ ന​ൽ​കു​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP