Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202117Sunday

വയനാട്ടിലെ സുൽത്താൻ ബത്തേരിയിൽ വൻ കവർച്ച; കള്ളന്മാർ കൊണ്ടുപോയത് 21 ലക്ഷം രൂപയും 25 പവനും; അന്വേഷണം ഊർജിതമാക്കിയെന്ന് പൊലീസ്

വയനാട്ടിലെ സുൽത്താൻ ബത്തേരിയിൽ വൻ കവർച്ച; കള്ളന്മാർ കൊണ്ടുപോയത് 21 ലക്ഷം രൂപയും 25 പവനും; അന്വേഷണം ഊർജിതമാക്കിയെന്ന് പൊലീസ്

സ്വന്തം ലേഖകൻ

സുൽത്താൻ ബത്തേരി: വയനാട്ടിൽ സുൽത്താൻ ബത്തേരിയിൽ വൻ കവർച്ച. വീട് കുത്തിത്തുറന്ന് കള്ളന്മാർ കൊണ്ടുപോയത് 21 ലക്ഷം രൂപയും 25 പവനും. നായ്ക്കട്ടിയിൽ മാളപ്പുരയിൽ അബ്ദുൾ സലാമിന്റെ വീട്ടിലാണ് മോഷണം നടന്നത്. സംഭവസമയം വീട്ടുകാർ ഒരു ബന്ധുവീട്ടിൽ പോയിരിക്കുകയായിരുന്നു.

തിരികെയെത്തിയപ്പോഴാണ് മോഷണവിവരം അറിഞ്ഞത്. സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി പ്രതികളെ തേടിയുള്ള അന്വേഷണം ഊർജിതമാക്കിയെന്നും പൊലീസ് വൃത്തങ്ങൾ അറിയിച്ചു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP