Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ശബരിമല തീർത്ഥാടകർക്കിടയിലേക്ക് ലോറി പാഞ്ഞു കയറി; തമിഴ്‌നാട് സ്വദേശികളായ നാല് അയ്യപ്പഭക്തർക്ക് പരിക്ക്

മറുനാടൻ മലയാളി ബ്യൂറോ

പത്തനംതിട്ട: ശബരിമല തീർത്ഥാടകർക്കിടയിലേക്ക് ലോറി പാഞ്ഞു കയറി നാലുപേർക്ക് പരിക്ക്. പത്തനംതിട്ടയിലാണ് സംഭവം. റോഡരികിൽ ഭക്ഷണം പാകം ചെയ്തുകൊണ്ടിരുന്ന തീർത്ഥാടകർക്കിടയിലേക്ക് ലോറി പാഞ്ഞു കയറുകയായിരുന്നു. തമിഴ്‌നാട് സ്വദേശികൾക്കാണ് അപകടം സംഭവിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP