Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഓണം ബമ്പർ നറുക്കെടുപ്പിൽ ഒന്നാം സ്ഥാനം TC 788368 എന്ന ടിക്കറ്റിന്; എട്ടു കോടി കിട്ടിയത് തൃശൂരിലെ ഭാഗ്യവാന്; ഫലത്തിന്റെ പൂർണരൂപം കാണാം

ഓണം ബമ്പർ നറുക്കെടുപ്പിൽ ഒന്നാം സ്ഥാനം TC 788368 എന്ന ടിക്കറ്റിന്; എട്ടു കോടി കിട്ടിയത് തൃശൂരിലെ ഭാഗ്യവാന്; ഫലത്തിന്റെ പൂർണരൂപം കാണാം

തിരുവനന്തപുരം: ഈ വർഷത്തെ തിരുവോണം ബംബർ ലോട്ടറി ടിക്കറ്റിന്റെ ഫലം പ്രഖ്യാപിച്ചു. ടി.സി 788368 നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനം. തൃശൂരിൽ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം അടിച്ചത്. എട്ടു കോടി രൂപയാണ് സമ്മാനത്തുക. 50 ലക്ഷം രൂപ വീതമാണ് രണ്ടാം സമ്മാനം.

മറ്റു സീരീസുകളിലെ ഇതേ നമ്പർ ടിക്കറ്റിന് സമാശ്വാസ സമ്മാനമായ അഞ്ചു ലക്ഷം രൂപ ലഭിക്കും. ഏഴു ടിക്കറ്റുകൾക്കാണ് അഞ്ചു ലക്ഷം ലഭിക്കുക. രണ്ടാം സമ്മാനം അമ്പതു ലക്ഷം രൂപയാണ്. ഇത് 641410, 995120, 102960, 653553, 805900, 739830, 160835, 340173.

ഓണം ബമ്പർ ലോട്ടറി നറുക്കെടുപ്പുഫലം പൂർണരൂപം:

1st Prize- Rs :8,00,00,000/- (8 Crore) (1 Number, 1 Prize, common to all series) – TC-788368. Consolation Prize- Rs. 5,00,000/- (5 Lakh) (7 Numbers, 7 Prizes)

2nd Prize- Rs.50,00,000/- (50 Lakh) (8 Numbers, 8 Prizes, one in each series): TA641410, TB995120, TC102960, TD653553, TE805900, TG739830, TH160835, TJ340173

3rd Prize- Rs.10,00,000/- (10 Lakh) (16 Numbers, 16 Prizes, two in each series): TA301614, TB114230, TC549222, TD233561, TE457010, TG619623, TH658089, TJ776299, TA631316, TB693585, TC545621, TD901724, TE545251, TG377585, TH540273, TJ503241

4th Prize- Rs.5,00,000/- (5 Lakh) (16 Numbers, 16 Prizes, two in each series): 351838, 240528, 641620, 644438, 164092, 285542, 906657, 437291, 742371, 265614, 526350, 457873

5th Prize- Rs. 1,00,000/- (1 Lakh) (1 numbers, up to 72 prizes): 71246 | 6th Prize- Rs. 10,000/- (5 numbers, up to 3600 prizes): 1319, 8896, 3132, 9282, 6415, | 7th Prize- Rs. 5,000/- (20 numbers, up to 14400 prizes): 4348, 9996, 9655, 5913, 5878, 5061 ,4309, 2084 ,9621, 5620, 1259, 6287,1490, 2439, 0889, 2572, 7121, 9268, 5542, 5566

8th Prize- Rs. 2,000/- (35 numbers, up to 25200 prizes): 1003, 8722, 8041, 4502, 7540, 4762, 4799, 3945, 8639, 5417, 4685, 9990, 0786, 7626, 8214, 2851, 3125, 6209, 1540, 6538, 1369, 8687, 7861, 3775, 3413, 6557, 6956, 8609, 1565, 6334, 1315, 4013, 6071, 6776, 7153

9th Prize- Rs. 1000/- (40 numbers, up to 28800 prizes): 7048, 7265, 2335, 6869, 5162, 7340, 4720, 9574, 1085, 0403, 5851, 5706, 0523, 4942, 4902, 8281, 6810, 2164, 8157, 4620, 9348, 4561, 3871, 8625, 4333, 1448, 9740, 0517, 8198, 3549, 5236, 3486, 2919, 3710, 7511, 7765, 7043, 4906, 0847, 3410

10th Prize- Rs. 500/- (150 numbers, up to 106000 prizes): 6705, 1291, 9640, 5528, 3409, 8543, 7913, 6694, 9267, 8503, 1416, 3677, 5697, 9450, 7932, 5323, 2807, 3334, 9097, 6576, 5485, 6508, 3862, 5966, 8900, 3365, 2901, 3384, 7398, 8404, 3595, 6889, 0650, 3017, 9298, 4738, 9180, 4415, 7625, 7057, 6642, 7314, 0015, 9972, 2064, 8194, 2436, 7348, 7570, 6526, 7021, 4167, 2034, 2230, 9119, 4390, 1094, 2176, 1739, 0423, 9896, 3620, 1178, 7778, 1596, 7966, 1733, 3772, 9259, 8113, 4038, 8292, 6907, 0248, 0532, 7979, 0872, 2608, 6577, 2669, 5308, 0541, 4147, 9368, 4039, 1506, 8461, 9746, 2820, 8100, 4464, 5422, 9456, 2459, 6276, 5326, 6775, 8643, 8812, 2359, 8475, 9343, 5635, 1656, 9657, 4943, 5082, 7447, 4283, 4065, 0293, 7264, 1818, 5837, 6142, 8932, 1350, 4266, 2546, 8853, 3438, 5763, 2796, 5570, 3398, 7407, 7026, 4783, 0570, 8310, 6343, 7550, 1081, 3824, 0787, 3113, 7912, 5960, 8137, 8600, 4049, 2373, 8772, 9550, 1074, 9893, 5935, 6746, 4118, 8745,

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP