Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

രാവിലെ പൂജ കഴിഞ്ഞ് മടങ്ങിയ ശാന്തിക്കാരനെ വൈകിട്ട് വിശ്രമ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി; മരിച്ചത് അടൂർ തെങ്ങുംതാര ഉമാമഹേശ്വര ക്ഷേത്രത്തിലെ ശാന്തിക്കാരൻ രഘുനാഥൻ

രാവിലെ പൂജ കഴിഞ്ഞ് മടങ്ങിയ ശാന്തിക്കാരനെ വൈകിട്ട് വിശ്രമ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി; മരിച്ചത് അടൂർ തെങ്ങുംതാര ഉമാമഹേശ്വര ക്ഷേത്രത്തിലെ ശാന്തിക്കാരൻ രഘുനാഥൻ

മറുനാടൻ ഡെസ്‌ക്‌

അടൂർ: രാവിലെ പൂജ കഴിഞ്ഞ് വിശ്രമിച്ചിരുന്ന ശാന്തിക്കാരനെ വിശ്രമമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. തെങ്ങുംതാര ഉമാമഹേശ്വര ക്ഷേത്രത്തിലെ ശാന്തിക്കാരൻ പുനലൂർ മണിയാർ തോമ്പിൽ കിഴക്കേതിൽ പുത്തൻ വീട്ടിൽ രഘുനാഥൻ (50) ആണ് മരിച്ചത്.

തെങ്ങുംതാരയിൽ വാടകയ്ക്ക് താമസിക്കുന്ന കെട്ടിടത്തിലെ മുറിയിലാണ് മൃതദേഹം കണ്ടത്. ഞായർ രാവിലെ പൂജയ്ക്ക് ശേഷം ഒമ്പതിന് തിരികെ പോന്നു. വൈകിട്ട് ാണാത്തതിനെ തുടർന്ന് ക്ഷേത്ര ഭാരവാഹികൾ താമസിക്കുന്നിടത്ത് തിരക്കി ചെന്നപ്പോഴാണ് കട്ടിലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അടൂർ പൊലീസ് കേസെടുത്തു. ഒന്നര മാസം മുൻപാണ് ഈ ക്ഷേത്രത്തിൽ ശാന്തിക്കെത്തിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP