Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കോവിഡ് വ്യാപനം: സാങ്കേതിക സർവ്വകലാശാല ഒരാഴ്ചത്തേക്ക് ക്ലാസുകൾ നിറുത്തിവയ്ക്കുന്നു; മെയ് 20 മുതൽ എല്ലാ അക്കാദമിക പ്രവർത്തനങ്ങളും പുനരാരംഭിക്കും

കോവിഡ് വ്യാപനം: സാങ്കേതിക സർവ്വകലാശാല ഒരാഴ്ചത്തേക്ക് ക്ലാസുകൾ നിറുത്തിവയ്ക്കുന്നു; മെയ് 20 മുതൽ എല്ലാ അക്കാദമിക പ്രവർത്തനങ്ങളും പുനരാരംഭിക്കും

മറുനാടൻ മലയാളി ബ്യൂറോ

തിരു: ഉയരുന്ന കോവിഡ് വ്യാപനം പരിഗണിച്ച് എല്ലാ അക്കാദമിക പ്രവർത്തനങ്ങളും ഒരാഴ്ചത്തേക്ക് നിർത്തിവയ്ക്കാൻ സാങ്കേതിക സർവ്വകലാശാല തീരുമാനിച്ചു. സിൻഡിക്കേറ്റിന്റെ അക്കാദമിക്, റിസർച്, പരീക്ഷാ ഉപസമിതികളുടെ ശുപാർശയുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് മെയ്‌ 19 വരെ ഓൺലൈൻ ക്ലാസ്സുകൾ ഉൾപ്പടെയുള്ള എല്ലാ അക്കാദമിക് പ്രവർത്തനങ്ങളും താത്കാലികമായി നിർത്തിവയ്ക്കാൻ വൈസ് ചാൻസലർ ഡോ.എം.എസ്.രാജശ്രീ അനുമതി നൽകിയത്.

വിവിധ വിദ്യാർത്ഥി സംഘടനകളും ഈ ആവശ്യം ഉന്നയിച്ച് നിവേദനം നൽകിയിരുന്നു. മെയ്‌ 20 മുതൽ എല്ലാ അക്കാദമിക പ്രവർത്തനങ്ങളും പുനരാരംഭിക്കുമെന്ന് സർവ്വകലാശാല അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP