Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പ്രധാനാധ്യാപകൻ മർദിച്ചതായി പരാതി; ഭിന്നശേഷിയുള്ള അദ്ധ്യാപിക ആശുപത്രിയിൽ; സംഭവം മലപ്പുറത്ത്

പ്രധാനാധ്യാപകൻ മർദിച്ചതായി പരാതി; ഭിന്നശേഷിയുള്ള അദ്ധ്യാപിക ആശുപത്രിയിൽ; സംഭവം മലപ്പുറത്ത്

സ്വന്തം ലേഖകൻ

എടവണ്ണ: മലപ്പുറത്ത് ഭിന്നശേഷിയുള്ള അദ്ധ്യാപികയെ പ്രധാനാധ്യാപകൻ മർദിച്ചതായി പരാതി. എടവണ്ണ ജിഎൽപി സ്‌കൂളിലെ അറബിക് അദ്ധ്യാപികയായ ജസീനയാണ് പ്രധാന അദ്ധ്യാപകനായ ലത്തീഫ് മർദിച്ചത്. ജസീനയെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അദ്ധ്യാപകൻ നിരന്തരം ഭീഷണിപ്പെടുത്തുമായിരുന്നുവെന്ന് ജസീനയുടെ കുടുംബം പറഞ്ഞു.



 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP