Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പ്ലൈവുഡ് സാധനങ്ങൾവാങ്ങിയ ബില്ലിൽ കൃത്രിമം; വെട്ടിച്ചത് 5.5 കോടി രൂപയുടെ നികുതി; പെരുമ്പാവൂർ സ്വദേശിയായ ചാർട്ടേഡ് അക്കൗണ്ടന്റ് പിടിയിൽ

പ്ലൈവുഡ് സാധനങ്ങൾവാങ്ങിയ ബില്ലിൽ കൃത്രിമം; വെട്ടിച്ചത് 5.5 കോടി രൂപയുടെ നികുതി; പെരുമ്പാവൂർ സ്വദേശിയായ ചാർട്ടേഡ് അക്കൗണ്ടന്റ് പിടിയിൽ

സ്വന്തം ലേഖകൻ

തൊടുപുഴ: പ്ലൈവുഡ് സാധനങ്ങൾവാങ്ങിയ ബില്ലിൽ കൃത്രിമം നടത്തി നികുതിവെട്ടിച്ച സംഭവത്തിൽ ചാർട്ടേഡ് അക്കൗണ്ടന്റ് പിടിയിൽ.30 കോടി രൂപയുടെ ഇടപാടിൽ
വ്യാജ ജി.എസ്.ടി.ബിൽ ചമച്ച് 5.5 കോടി രൂപയുടെ നികുതിയാണ് വെട്ടിച്ചത്. പെരുമ്പാവൂർ ചിറക്കക്കുടി റെനീഷാണ് അറസ്റ്റിലായത്.

ജി.എസ്.ടി. വകുപ്പിന്റെ ഇടുക്കി ഇന്റലിജൻസ് വിഭാഗം നടത്തിയ പരിശോധനയിലാണ് അറസ്റ്റ് ചെയ്തത്.നാല് സ്ഥാപനങ്ങളുെട പേരിൽ വ്യാജ ജി.എസ്.ടി. അക്കൗണ്ട് ഉണ്ടാക്കുകയും ചെയ്തു. ഇടുക്കി ഇന്റലിജൻസ് ഓഫീസർ സെയ്‌നിമോൾ ജോസഫാണ് റെയ്ഡിന് നേതൃത്വം നൽകിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP