Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മന്ത്രി മേഴ്‌സിക്കുട്ടിയമ്മയെ നുണ പരിശോധനയ്ക്ക് വിധേയയാക്കണം; കള്ളത്തരം പറയുന്നത് തുടർന്നാൽ മത്സ്യത്തൊഴിലാളികൾ പിരിവെടുത്ത് ഇത് നടത്തേണ്ടി വരുമെന്നും ടി.എൻ.പ്രതാപൻ എംപി

മന്ത്രി മേഴ്‌സിക്കുട്ടിയമ്മയെ നുണ പരിശോധനയ്ക്ക് വിധേയയാക്കണം; കള്ളത്തരം പറയുന്നത് തുടർന്നാൽ മത്സ്യത്തൊഴിലാളികൾ പിരിവെടുത്ത് ഇത് നടത്തേണ്ടി വരുമെന്നും ടി.എൻ.പ്രതാപൻ എംപി

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മയെ നുണ പരിശോധനയ്ക്ക് വിധേയയാക്കണമെന്ന് ടി.എൻ. പ്രതാപൻ എംപി. ആഴക്കടൽ മത്സ്യബന്ധനത്തിന് അമേരിക്കൻ കമ്പനിക്ക് അനുമതി നൽകിയ വിവാദങ്ങളുമായി ബന്ധപ്പെട്ട് മേഴ്സിക്കുട്ടിയമ്മ ഒരോ ദിവസവും കള്ളം പറയുകയാണെന്നും ഇനിയും ഇത് ആവർത്തിച്ചാൽ മന്ത്രിയെ നുണപരിശോധനയ്ക്ക് വിധേയയാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

എല്ലാ രേഖകളും പുറത്തുവന്നു. പിന്നെയും കള്ളത്തരം പറയുന്നത് തുടർന്നാൽ മത്സ്യത്തൊഴിലാളികൾ പിരിവെടുത്ത് മന്ത്രിയെ നുണപരിശോധനയ്ക്ക് വിധേയമാക്കേണ്ടി വരുമെന്നും അദ്ദേഹം വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP