Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തന്റെ പേരിൽ വ്യാജ ഫേസ്‌ബുക്ക് അക്കൗണ്ട്; റിപ്പോർട്ട് ചെയ്ത് പൂട്ടിക്കാൻ ആരാധകരോട് സഹായം തേടി നടി സ്വാസിക; നടി നിയമനടപടിക്ക് ഒരുങ്ങുന്നു

തന്റെ പേരിൽ വ്യാജ ഫേസ്‌ബുക്ക് അക്കൗണ്ട്; റിപ്പോർട്ട് ചെയ്ത് പൂട്ടിക്കാൻ ആരാധകരോട് സഹായം തേടി നടി സ്വാസിക; നടി നിയമനടപടിക്ക് ഒരുങ്ങുന്നു

മറുനാടൻ ഡെസ്‌ക്‌

താരങ്ങളുടെ പേരിൽ വ്യാജ പ്രൊഫൈലുകൾ പലപ്പോഴും സോഷ്യൽ മീഡിയകളിൽ പ്രത്യക്ഷപ്പെടാറുണ്ട്. ഇപ്പോൾ തന്റെ പേരിലുള്ള വ്യാജ ഫേസ്‌ബുക്ക് പേജിനെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് നടി സ്വാസിക. പേജിനെതിരെ സൈബർ നടപടികൾ നടന്ന് വരുന്നുണ്ട്. എന്നാൽ അതിനൊപ്പം തന്റെ ഫേസ്‌ബുക്ക് സഹായം കൂടി അഭ്യർത്ഥിക്കുകയാണ് സ്വാസിക. പേജിൽ കയറി റിപ്പോർട്ട് ചെയ്യാനാണ് നടി ആവശ്യപ്പെടുന്നത്.

സ്വാസികയുടെ ഫേയ്സ്ബുക്ക് കുറിപ്പ്

പ്രിയ സുഹൃത്തുക്കളെ ഈയിടെ എന്റെ പേരിൽ ഒരു വ്യാജ ഫേസ്‌ബുക് പേജിൽ നിന്നും അനാവശ്യമായ പോസ്റ്റുകൾ വരുന്നതായി ശ്രദ്ധയിൽ പെട്ടു, അതിനെതിരെയായുള്ള സൈബർ നടപടികൾ നടക്കുകയാണ് . എന്നെ സ്നേഹിക്കുന്ന എന്റെ എല്ലാം സുഹൃത്തുക്കളും താഴെ കൊടുത്തിരിക്കുന്ന പേജ് ലിങ്ക് കയറി റിപ്പോർട്ട് ചെയ്യുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP