Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

സൂപ്പർ ബ്ലൂമൂൺ; തീരപ്രദേശങ്ങളിൽ വേലിയേറ്റമുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്; മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണം

സൂപ്പർ ബ്ലൂമൂൺ; തീരപ്രദേശങ്ങളിൽ വേലിയേറ്റമുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്; മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണം

തിരുവനന്തപുരം: സൂപ്പർ ബ്ലൂമൂൺ പ്രതിഭാസത്തോട് അനുബന്ധിച്ച് തീരപ്രദേശങ്ങളിൽ വേലിയേറ്റമുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.

ഒരു മാസം തന്നെ രണ്ടു പൂർണ്ണചന്ദ്രൻ പ്രത്യക്ഷപ്പെടുന്നതിനാൽ അവസാനത്തെ പൂർണ്ണചന്ദ്രനെ ബ്ലൂ മൂണായാണ് കണക്കാക്കുന്നത്.സാധാരണ പൗർണ്ണമി ദിവസങ്ങളെക്കാൾ വലുപ്പത്തിലും തിളക്കത്തിലും ചന്ദ്രൻ പ്രത്യക്ഷപ്പെടുന്നതാണ് സൂപ്പർമൂൺ . ഭൂമിയിൽ നിന്ന് ചന്ദ്രന് ദൂരം കുറയുന്നതാണ് അസാധാരണമായ തിളക്കത്തിന് കാരണം. മാത്രമല്ല, ജനുവരി രണ്ടിലെ പൂർണ്ണചന്ദ്രൻ ധനു മാസത്തിലെ തിരുവാതിരയാണെന്ന് പ്രത്യേകത കൂടിയുണ്ട്. 2015 ജൂലൈ മാസത്തിലാണ് അവസാനമായി ബ്ലൂമൂൺ പ്രതിഭാസം ഉണ്ടായത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP