Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202226Thursday

കോഴിക്കോട് എംബിബിഎസ് വിദ്യാർത്ഥി തൂങ്ങി മരിച്ച നിലയിൽ; മുഹമ്മദ് റസിൻ കെഎംസിടി മെഡിക്കൽ കോളേജ് വിദ്യാർത്ഥി

കോഴിക്കോട് എംബിബിഎസ് വിദ്യാർത്ഥി തൂങ്ങി മരിച്ച നിലയിൽ; മുഹമ്മദ് റസിൻ കെഎംസിടി മെഡിക്കൽ കോളേജ് വിദ്യാർത്ഥി

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: എംബിബിസി വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മുക്കം മണാശ്ശേരി കെഎംസിടി മെഡിക്കൽ കോളജ് എംബിബിഎസ് അവസാന വർഷ വിദ്യാർത്ഥി മുഹമ്മദ് റസിനെയാണ് അഗസ്ത്യൻ മുഴിയിലെ വാടക വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

24 വയസായിരുന്നു. കണ്ണൂർ താണ സ്വദേശിയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP