Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

യുവാവ് റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ

അനീഷ് കുമാർ

തലശേരി: മുഴപ്പിലങ്ങാട് സ്വദേശിയായ യുവാവിനെ റെയിൽവേ ട്രാക്കിനു സമീപം മരിച്ചു നിലയിൽ കണ്ടെത്തി. മുഴപ്പിലങ്ങാട് എ.കെ.ജി റോഡിൽ യു.കൃഷ്ണൻ പിടി കയ്ക്കു സമീപം പ്രവീണിനെയാ (44)ണ് റെയിൽവേ ട്രാക്കിന് സമീപമുള്ള ഓടയിൽ മരിച്ച നിലയിൽ വെള്ളിയാഴ്‌ച്ച രാവിലെ കണ്ടെത്തിയത്.

പരേതനായ ഗോവിന്ദൻ - ശാരദ ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: ഷാജി മ ,ഷീബ. പരേതനായ പ്രദീപൻ 'എടക്കാട് പൊലിസ് ഇൻക്വസ്റ്റ് നടത്തി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP