Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കൊല്ലത്ത് അമ്മയും കുഞ്ഞും മരിച്ച നിലയിൽ; ആത്മഹത്യ എന്ന് നിഗമനം

കൊല്ലത്ത് അമ്മയും കുഞ്ഞും മരിച്ച നിലയിൽ;  ആത്മഹത്യ എന്ന് നിഗമനം

മറുനാടൻ മലയാളി ബ്യൂറോ

ഇടക്കുളങ്ങര: കൊല്ലം ഇടക്കുളങ്ങരയിൽ അമ്മയും രണ്ടര വയസുള്ള കുഞ്ഞും മരിച്ച നിലയിൽ. സൂര്യ(35), മകൻ ആദിദേവ് എന്നിവരാണ് മരിച്ചത്.

കഴുത്തറുത്ത നിലയിലാണ് കുഞ്ഞിന്റെ മൃതദേഹം. കുഞ്ഞിനെ കൊന്ന ശേഷം അമ്മ ആത്മഹത്യ ചെയ്തതെന്ന് നിഗമനം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP