Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202021Monday

ഭാര്യയെ വെട്ടി കൊലപ്പെടുത്തിയ ശേഷം അതിഥി തൊഴിലാളി തൂങ്ങി മരിച്ചു; യുവാവിനെ മുറിക്കുള്ളിലെ ജനലിൽ തൂങ്ങി മരിച്ച നിലയിലും ഭാര്യയെ വെട്ടേറ്റ് മരിച്ച നിലയിലുമാണ് കണ്ടെത്തിയത്

ഭാര്യയെ വെട്ടി കൊലപ്പെടുത്തിയ ശേഷം അതിഥി തൊഴിലാളി തൂങ്ങി മരിച്ചു; യുവാവിനെ മുറിക്കുള്ളിലെ ജനലിൽ തൂങ്ങി മരിച്ച നിലയിലും ഭാര്യയെ വെട്ടേറ്റ് മരിച്ച നിലയിലുമാണ് കണ്ടെത്തിയത്

സ്വന്തം ലേഖകൻ

കൊച്ചി: പെരുമ്പാവൂരിൽ ഭാര്യയെ വെട്ടി കൊലപ്പെടുത്തിയ ശേഷം അതിഥി തൊഴിലാളി തൂങ്ങി മരിച്ചു. ഓടയ്ക്കാലി നൂലേലിയിൽ ആണ് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം അതിഥി തൊഴിലാളിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

ഒഡിഷ സ്വദേശി വിഷ്ണുക്കാര പ്രധാനെ മുറിക്കുള്ളിലെ ജനലിൽ തൂങ്ങി മരിച്ച നിലയിലും ഭാര്യ സിലക്കാര പ്രഥാനെ വെട്ടേറ്റ് മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. നൂലേലി പള്ളിപ്പടിയിൽ ഇവർ താമസിക്കുന്ന മുറിയിലായിരുന്നു സംഭവം. പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.

Stories you may Like

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP