Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കഴിഞ്ഞ മൂന്നു ദിവസമായി എസ് ഐയെ കാണാനില്ല; റാന്നി സ്‌റ്റേഷനിലെ കുരുവിള ജോർജ്ജിനെ കാണാനില്ലെന്ന അച്ഛന്റെ പരാതിയിൽ കേസെടുത്ത് പൊലീസ്

കഴിഞ്ഞ മൂന്നു ദിവസമായി എസ് ഐയെ കാണാനില്ല; റാന്നി സ്‌റ്റേഷനിലെ കുരുവിള ജോർജ്ജിനെ കാണാനില്ലെന്ന അച്ഛന്റെ പരാതിയിൽ കേസെടുത്ത് പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

പത്തനംതിട്ട: റാന്നി പൊലീസ് സ്റ്റേഷനിലെ എസ്‌ഐ കുരുവിള ജോർജിനെ കാണാനില്ലെന്ന പരാതിയിൽ അന്വേഷണം തുടങ്ങി. കഴിഞ്ഞ മൂന്നു ദിവസം ആയി കാണുന്നില്ല എന്നാണ് പരാതി. ഇദ്ദേഹത്തിന്റെ അച്ഛൻ ജോർജ്ജ് കുരുവിളയാണ് മകനെ കാണാനില്ലെന്ന പരാതിയുമായി പൊലീസ് സ്റ്റേഷനിൽ എത്തിയത്.

ഇദ്ദേഹത്തിന്റെ പരാതിയിൽ കോട്ടയം ഈസ്റ്റ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കുടുംബ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. കഴിഞ്ഞ ദിവസം ഇദ്ദേഹത്തിന്റെ എ.ടി.എം കാർഡ് ഉപയോഗിച്ച് മൈസൂരിൽ നിന്ന് പണം പിൻവലിച്ചതായി പൊലീസിന് വിവരം ലഭിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP