Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202020Sunday

കാളികാവ് പള്ളിശ്ശേരിയിൽ വിദ്യാർത്ഥി തോട്ടിൽ മുങ്ങി മരിച്ചു; വീടിനോട് ചേർന്ന തോട്ടിൽ മുങ്ങി മരിച്ചത് 18 കാരൻ സവാദ് റാസി

കാളികാവ് പള്ളിശ്ശേരിയിൽ വിദ്യാർത്ഥി തോട്ടിൽ മുങ്ങി മരിച്ചു; വീടിനോട് ചേർന്ന തോട്ടിൽ മുങ്ങി മരിച്ചത്  18 കാരൻ സവാദ് റാസി

ജാസിം മൊയ്തീൻ

മലപ്പുറം: കാളികാവ് പള്ളിശ്ശേരിയിൽ വീടിനടുത്ത തോട്ടിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു. ഓട്ടോ ഡ്രൈവർ കോലോത്തും തൊടിക സുലൈമാന്റെ മകൻ സവാദ് റാസി (18) യാണ് മരിച്ചത്. ഞായറാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പുല്ലങ്കോട് ഗവ ഹയർ സെക്കണ്ടറി സ്‌കൂളിലെ പ്ലസ്ടു വിദ്യാർത്ഥിയായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP