Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കണ്ണൂരിൽ വിദ്യാർത്ഥി പുഴയിൽ മുങ്ങി മരിച്ചു; പുഴയിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ടതാണ് അപകടത്തിന് കാരണമെന്ന് നിഗമനം; മരണപ്പെട്ടത് പെരി്ങ്ങത്തൂർ സ്വദേശി മുഹമ്മദ് സിനാൻ

കണ്ണൂരിൽ വിദ്യാർത്ഥി പുഴയിൽ മുങ്ങി മരിച്ചു; പുഴയിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ടതാണ് അപകടത്തിന് കാരണമെന്ന് നിഗമനം; മരണപ്പെട്ടത് പെരി്ങ്ങത്തൂർ സ്വദേശി മുഹമ്മദ് സിനാൻ

സ്വന്തം ലേഖകൻ

കണ്ണൂർ: വിദ്യാർത്ഥി പുഴയിൽ മുങ്ങി മരിച്ചു. കണ്ണൂർ പെരിങ്ങത്തൂർ കിടഞ്ഞി പുഴയിലാണ് അപകടം നടന്നത്.

പെരിങ്ങത്തൂർ സ്വദേശികളായ ഹാരിസിന്റെയും ഷബാനയുടെയും മകനായ മുഹമ്മദ് സിനാൻ (15) ആണ് മരിച്ചത്.

പുഴയിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ടതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP