Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

റോഡ് മുറിച്ചുകടക്കുന്ന വിദ്യാർത്ഥിയെ ഡ്രൈവർ കണ്ടില്ല; വന്നിറങ്ങിയ ബസിടിച്ച് ഏഴുവയസുകാരന് ദാരുണാന്ത്യം; മരിച്ചത് കായംകുളം കൃഷ്ണപുരം യുപി സ്‌കൂൾ വിദ്യാർത്ഥി റാം ഭഗവത്

റോഡ് മുറിച്ചുകടക്കുന്ന വിദ്യാർത്ഥിയെ ഡ്രൈവർ കണ്ടില്ല; വന്നിറങ്ങിയ ബസിടിച്ച് ഏഴുവയസുകാരന് ദാരുണാന്ത്യം; മരിച്ചത്  കായംകുളം കൃഷ്ണപുരം യുപി സ്‌കൂൾ വിദ്യാർത്ഥി റാം ഭഗവത്

മറുനാടൻ ഡെസ്‌ക്‌

കായംകുളം: സ്‌കൂൾ ബസിൽ നിന്ന് ഇറങ്ങി റോഡ് മുറിച്ച് കടക്കവേ അതേ ബസിടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം.കുട്ടി റോഡ് മുറിച്ചുകടക്കുന്നത് ശ്രദ്ധിക്കാതെ ഡ്രൈവർ വണ്ടി മുന്നോട്ട് എടുത്തതാണ് അപകട കാരണം. 

കായംകുളം കൃഷ്ണപുരം യുപി സ്‌കൂൾ വിദ്യാർത്ഥി റാം ഭഗവത് ആണ് സ്‌കൂൾ ബസിടിച്ച് മരിച്ചത്. ഏഴ് വയസായിരുന്നു.മറ്റ് കുട്ടികൾ ബസിന്റെ പുറകുവശത്തു കൂടി പോയപ്പോൾ റാം ഭഗവത് മുൻവശത്തുകൂടി പോയെന്നും ഇത് ശ്രദ്ധയിൽപ്പെട്ടില്ലെന്നും ഡ്രൈവർ പൊലീസിന് മൊഴി നൽകി

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP