Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കോഴിക്കോട് വായനശാലയ്ക്ക് സമീപം സ്റ്റീൽ ബോംബുകൾ; അന്വേഷണം തുടങ്ങി

കോഴിക്കോട് വായനശാലയ്ക്ക് സമീപം സ്റ്റീൽ ബോംബുകൾ; അന്വേഷണം തുടങ്ങി

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: കോഴിക്കോട് വായനശാലക്ക് സമീപം സ്റ്റീൽ ബോംബുകൾ കണ്ടെത്തി. ചങ്ങരോത്ത് പഞ്ചായത്തിലെ പട്ടാണിപ്പാറയിലായിരുന്നു സംഭവം. തൊഴിലുറപ്പ് തൊഴിലാളികൾ വായനശാലയുടെ പരിസരം വൃത്തിയാക്കുമ്പോഴാണ് ബോംബുകൾ കണ്ടെത്തിയത്.

ബോംബ് സ്‌ക്വാഡെത്തി ഇവ നിർവീര്യമാക്കി. സംഭവത്തെക്കുറിച്ച് അന്വേഷണം തുടങ്ങിയതായി പെരുവണ്ണാമുഴി പൊലീസ് അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP