Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വാക്കേറ്റം; തിരുവനന്തപുരത്ത് യുവാവിന് വെട്ടേറ്റു, സുഹൃത്ത് പിടിയിൽ

വാക്കേറ്റം; തിരുവനന്തപുരത്ത് യുവാവിന് വെട്ടേറ്റു, സുഹൃത്ത് പിടിയിൽ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: യുവാവിന് വെട്ടേറ്റു. ഇടപ്പഴഞ്ഞി സ്വദേശി ജയേഷിനാണ് വെട്ടേറ്റത്. ഇയാളെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ജയേഷിന്റെ സുഹൃത്ത് രാകേഷിനെ മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തു. ഇവർ തമ്മിലുള്ള വാക്കേറ്റമാണ് വെട്ടിൽ കലാശിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP