Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കേരളത്തിലെ ദുരിതാശ്വാസ പ്രവർത്തനമെന്ന പേരിൽ ഗുജറാത്തിലെ ചിത്രങ്ങൾ; വീണ്ടും പണി ഏറ്റുവാങ്ങി ആർ.എസ്.എസ്  

കേരളത്തിലെ ദുരിതാശ്വാസ പ്രവർത്തനമെന്ന പേരിൽ ഗുജറാത്തിലെ ചിത്രങ്ങൾ; വീണ്ടും പണി ഏറ്റുവാങ്ങി ആർ.എസ്.എസ്   

മറുനാടൻ ഡെസ്‌ക്‌

കോഴിക്കോട്: വ്യാജ വാർത്തകൾ സൃഷ്ടിച്ചും ഫോട്ടോ ഷോപ്പ് ചെയ്തും ചിത്രങ്ങൾ പകർത്തി ക്രഡിറ്റ് നേടുന്നതും ആർ.എസ്.എസിന്റെ സ്ഥിരം പല്ലവിയാണ്. അത്തരത്തിലുള്ള ആർ.എസ്.സിന്റെ നീക്കം വീണ്ടും പൊളിഞ്ഞിരിക്കുകയാണ്. കേരളത്തിലെ മഴക്കെടുതിയിൽ രക്ഷാപ്രവർത്തനത്തിനും ദുരിതാശ്വാസ പ്രവർത്തനത്തിനും ആർ.എസ്.എസ് രംഗത്തിറങ്ങിയെന്ന തരത്തിൽ പ്രചരിപ്പിക്കുന്ന ചിത്രങ്ങൾ ഇപ്പോൾ ട്വിറ്ററിലും സമൂഹമാധ്യമങ്ങളിലും വൈറൽ. കേരളത്തിന് പുറത്തുള്ളവർ ഈ ചിത്രങ്ങൾ കണ്ട് ആശംസാ പ്രവാഹമാണ് നടത്തുന്നത്. എന്നാൽ സത്യമിതാണ്.

ജനങ്ങൾക്ക് അരിയും ആഹാരങ്ങളും വിതരണം ചെയ്യുന്നതായി 2017 ആഗസ്റ്റിൽ ഗുജറാത്തിൽ നിന്നെടുത്ത ചിത്രങ്ങളാണിവ. വെരിഫൈഡ് അക്കൗണ്ടായ ഫ്രണ്ട്സ് ഓഫ് ആർ.എസ്.എസ് തിങ്കളാഴ്ച ഈ ചിത്രങ്ങൾ ട്വീറ്റ് കേരളത്തിലെ ദുരിതാശ്വാസ പ്രവർത്തനം എന്ന രീതിയിൽ ട്വീറ്റ് ചെയ്യുകയായിരുന്നു.

ഇടതുപക്ഷ പ്രവർത്തകരാൽ കൊല്ലപ്പെടുമ്പോഴും ആർ.എസ്.എസ് പ്രവർത്തകർ കേരളത്തിൽ ദുരിതാശ്വാസത്തിൽ മുൻപിൽ നിൽക്കുയാണെന്നാണ് ട്വിറ്റിൽ പറയുന്നത്. കേരളത്തിലെ മുസ്ലിം ജനതയ്ക്കും ക്രിസ്ത്യൻ ജനതയ്ക്കും ഹിന്ദുക്കളെ പുശ്ചമാണ്. എന്നാൽ ദുരികം വന്നപ്പോൾ ആർക്കും ഒരു പ്രശ്‌നമില്ലെന്നും ട്വിറ്റിൽ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP