Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ശ്രീനാരായണ ഗുരു മഹാസമാധി ദിനാചരണം ഇന്ന്; ശിവഗിരിയിൽ വിശേഷാൽ പൂജകൾ

ശ്രീനാരായണ ഗുരു മഹാസമാധി ദിനാചരണം ഇന്ന്; ശിവഗിരിയിൽ വിശേഷാൽ പൂജകൾ

സ്വന്തം ലേഖകൻ

ശിവഗിരി: ശ്രീനാരായണഗുരുവിന്റെ 93-ാം മഹാസമാധിദിനം തിങ്കളാഴ്ച ആചരിക്കും. ഗുരുദേവന്റെ സമാധിസ്ഥലമായ ശിവഗിരിയിൽ പുലർച്ചെ മുതൽ ശാരദാമഠത്തിലും മഹാസമാധിയിലും വിശേഷാൽ പൂജകൾ നടക്കും.

മഹാസമാധി സമയമായ 3.30 വരെ ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദയുടെ നേതൃത്വത്തിൽ കലശപൂജാഭിഷേകം, മഹാസമാധിപൂജ, പ്രാർത്ഥന എന്നിവ നടക്കും. കോവിഡിന്റെ പശ്ചാത്തലത്തിൽ ഭക്തർ കൂടുന്ന ചടങ്ങുകളെല്ലാം ഒഴിവാക്കി പൂജകൾ മാത്രമാണ് സമാധി ദിനത്തിൽ നടത്തുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP