Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ബുധനാഴ്‌ച്ച മുതൽ ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ ഭക്തർക്ക് പ്രവേശനം; അനുവാദം ലഭിക്കുക തലേന്ന് ബുക്ക് ചെയ്യുന്നവർക്ക്

ബുധനാഴ്‌ച്ച മുതൽ ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ ഭക്തർക്ക് പ്രവേശനം; അനുവാദം ലഭിക്കുക തലേന്ന് ബുക്ക് ചെയ്യുന്നവർക്ക്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലേക്ക് ഭക്തർക്ക് പ്രവേശനം നൽകാൻ തീരുമാനം. അടുത്ത ബുധനാഴ്ച മുതൽ ഭക്തർക്ക് പ്രവേശനം നൽകാനാണ് തീരുമാനിച്ചിട്ടുള്ളത്. തലേ ദിവസം മുൻകൂട്ടി ബുക്ക് ചെയ്തവർക്കാണ് ക്ഷേത്രത്തിലേക്ക് പ്രവേശനം ഉണ്ടാകുക എന്നാണ് അറിയിപ്പ്. രാവിലെ 8 -30 മുതൽ 11.15 വരെയും വൈകിട്ട് 4 30 മുതൽ 6.15 വരെയുമാണ് പ്രവേശനം അനുവദിക്കുക. പത്ത് മിനിറ്റ് കൊണ്ട് 35 പേർക്ക് ക്ഷേത്ര ദർശനം കഴിഞ്ഞിറങ്ങാവുന്ന വിധത്തിലാണ് ക്രമീകരണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP