Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

വയനാട്ടിൽ എടിഎം കൗണ്ടറിനുള്ളിൽ മൂർഖൻ പാമ്പ്; വനപാലകരെത്തി പിടികൂടി

വയനാട്ടിൽ എടിഎം കൗണ്ടറിനുള്ളിൽ മൂർഖൻ പാമ്പ്; വനപാലകരെത്തി പിടികൂടി

മറുനാടൻ ഡെസ്‌ക്‌

പുൽപള്ളി: വയനാട് എടിഎം കൗണ്ടറിനുള്ളിൽ മൂർഖൻ പാമ്പിനെ കണ്ടെത്തി. പെരിക്കല്ലൂരിലെ കാനാറ ബാങ്കിന്റെ എടിഎമ്മിൽ ഞായറാഴ്ച രാത്രിയോടെയാണ് മൂർഖനെ കണ്ടെത്തിയത്. എടിഎമ്മിൽ നിന്നും പണമെടുക്കുന്നതിനിടെ പെരിക്കല്ലൂർ സ്വദേശി ഒഴുകയിൽ ഷൈജുവാണ് പാമ്പിനെ കണ്ടത്. തുടർന്ന് പുൽപള്ളി ഫോറസ്റ്റ് സ്റ്റേഷനിൽ നിന്നും വനപാലകരെത്തി പാമ്പിനെ പിടികൂടി.

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP