Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കേന്ദ്രാവിഷ്‌കൃത പദ്ധതിയായ 'പോഷൻ' സംസ്ഥാനത്ത് നടപ്പാക്കൽ: പിണറായി വിജയനെ സന്ദർശിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി

കേന്ദ്രാവിഷ്‌കൃത പദ്ധതിയായ 'പോഷൻ' സംസ്ഥാനത്ത് നടപ്പാക്കൽ: പിണറായി വിജയനെ സന്ദർശിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി

മറുനാടൻ മലയാളി ബ്യൂറോ

 തിരുവനന്തപുരം: കേന്ദ്ര വനിതാ-ശിശുക്ഷേമ മന്ത്രി സ്മൃതി ഇറാനി വ്യാഴാഴ്ച മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ച് ചർച്ച നടത്തി.കേന്ദ്രാവിഷ്‌കൃത പദ്ധതിയായ പോഷൻ സംസ്ഥാനത്ത് നടപ്പാക്കുന്നതിനെ കുറിച്ചായിരുന്നു ചർച്ച.

കുഞ്ഞ് ജനിച്ച് ആയിരം ദിവസങ്ങളിൽ നൽകേണ്ട ശ്രദ്ധ, അനീമിയ തടയൽ, ഡയേറിയ പ്രതിരോധം, ശുചിത്വം, വൈവിധ്യമാർന്ന പോഷാകാഹാരം കുഞ്ഞുങ്ങൾക്ക് ലഭ്യമാക്കൽ എന്നീ ഘടകങ്ങളാണ് പോഷൻ പദ്ധതിയിലുള്ളത്. ചർച്ചയിൽ ആരോഗ്യ - വനിതാശിശുക്ഷേമ മന്ത്രി കെ കെ ശൈലജയും പ്രധാന ഉദ്യോഗസ്ഥരും പങ്കെടുത്തു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP