Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

വിഎസിന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതി; ശരീരം ചികിത്സയോട് പ്രതികരിക്കുന്നുണ്ടെന്ന് മെഡിക്കൽ ബുള്ളറ്റിൻ

വിഎസിന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതി; ശരീരം ചികിത്സയോട് പ്രതികരിക്കുന്നുണ്ടെന്ന് മെഡിക്കൽ ബുള്ളറ്റിൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ആരോഗ്യനില മോശമായതിനെ തുടർന്ന് തിരുവനന്തപുരത്തെ ശ്രീചിത്ര ആശുപത്രിയിൽ പ്രവേശിപ്പിച്ച മുന്മുഖ്യമന്ത്രി വി എസ്. അച്യുതാനന്ദന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയെന്ന് മെഡിക്കൽ ബുള്ളറ്റിൻ.

വിഎസിന്റെ ശരീരം ചികിത്സയോട് പ്രതികരിക്കുന്നുണ്ടെന്ന് മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു. നെഞ്ചിലുണ്ടായ അണുബാധ ഇപ്പോൾ മരുന്നുകൾ ഉപയോഗിച്ച് നിയന്ത്രിക്കാൻ സാധിച്ചിട്ടുണ്ട്. ശ്രീചിത്രയിലെ ന്യൂറോ വിദഗ്ദ്ധർ അടങ്ങുന്ന സംഘമാണ് വിഎസിനെ പരിചരിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP