Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ശിവരഞ്ജിത്തിന്റെയും നസീമിന്റെയും റിമാന്റ് ഓഗസ്റ്റ് 12 വരെ നീട്ടി തിരുവനന്തപുരം മൂന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേട്ട് കോടതി; പൊതുമുതൽ നശിപ്പിച്ച കേസിൽ 13 തവണ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടും ഹാജരാകാതിരുന്ന നസീമിനെ ഇന്ന് ഹാജരാക്കിയത് സിജെഎം കോടതിയിൽ

അഡ്വ. പി നാഗരാജ്

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജ് അഖിൽ ചന്ദ്രൻ വധശ്രമക്കേസിൽ കോടതിയിൽ ഹാജരാക്കിയ ഒന്നും രണ്ടും പ്രതികളായ ശിവരഞ്ജിത്തിന്റെയും നസീമിന്റെയും റിമാന്റ് തിരുവനന്തപുരം മൂന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേട്ട് കോടതി ഓഗസ്റ്റ് 12 വരെ നീട്ടി. ഇവരെ ജില്ലാ ജയിലിലേക്ക് തിരിച്ചയച്ചു. കേസിലെ നാലും അഞ്ചും ആറും എട്ടും പ്രതികളായ അദ്വൈത് മണികണ്ഠൻ, ആരോമൽ എസ് നായർ, ആദിൽ മുഹമ്മദ്, ഇജാബ് എന്നിവരെയും ഓഗസ്റ്റ് 12 വരെ റിമാന്റ് ചെയ്തു.

അതേ സമയം പൊതുമുതൽ നശിപ്പിച്ച കേസിൽ 13 തവണ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടും മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്യാത്ത നസീമിനെ സിജെഎം കോടതിയിൽ ഹാജരാക്കി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP