Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സുഹൃത്തുക്കൾ തമ്മിലുണ്ടായ വഴക്കിനിടെ ഒരാൾക്ക് വെടിയേറ്റു; ഇരുകാലിനും വെടിയേറ്റ് തണ്ണിപ്പാറ സ്വദേശി ഉല്ലാസ് ചികിത്സ തേടി

മറുനാടൻ മലയാളി ബ്യൂറോ

കമ്പംമേട്ട്: സുഹൃത്തുക്കൾ തമ്മിലുണ്ടായ വഴക്കിനിടെ ഒരാൾക്ക് വെടിയേറ്റു. ഇടുക്കി കമ്പംമേട്ടിന് സമീപം ശാന്തിപുരത്താണ് സംഭവം. തണ്ണിപ്പാറ സ്വദേശി ഉല്ലാസിനാണ് വെടിയേറ്റത്. ഇയാളുടെ ഇരുകാലിലുമാണ് വെടിയേറ്റത്. കട്ടേക്കാനം സ്വദേശി ചക്രപാണി സന്തോഷാണ് വെടിവെച്ചത്. ഉല്ലാസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP