Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കലാലയങ്ങളിൽ 'വിജയച്ചെങ്കൊടി'യുമായി എസ്എഫ്‌ഐ ; സംസ്ഥാനത്തെ 53 പോളിടെക്‌നിക്ക് കോളേജ് യൂണിയനുകൾ എസ്എഫ്‌ഐക്ക് ; ഒരു സീറ്റ് പോലും നേടാൻ സാധിക്കാതെ കെഎസ്‌യുവും എബിവിപിയും

കലാലയങ്ങളിൽ 'വിജയച്ചെങ്കൊടി'യുമായി എസ്എഫ്‌ഐ ; സംസ്ഥാനത്തെ 53 പോളിടെക്‌നിക്ക് കോളേജ് യൂണിയനുകൾ എസ്എഫ്‌ഐക്ക് ;  ഒരു സീറ്റ് പോലും നേടാൻ സാധിക്കാതെ കെഎസ്‌യുവും എബിവിപിയും

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: സംസ്ഥാനത്തെ 53 പോളിടെക്ക്‌നിക്ക് കോളേജ് യൂണിയനുകളിലും എസ്എഫ്‌ഐയ്ക്ക് വിജയം. വെള്ളിയാഴ്‌ച്ച നടന്ന തെരഞ്ഞെടുപ്പിൽ കെഎസ്‌യുവിനും എബിവിപിക്കും ഒരു സീറ്റ് പോലും ലഭിച്ചില്ല. തിരുവനന്തപുരത്ത് വട്ടിയൂർക്കാവ്, കൈമനം പോളിടെക്ക്‌നിക്കുകളിൽ എസ്എഫ്‌ഐ വിജയം ആവർത്തിച്ചു.

കഴിഞ്ഞ ദിവസം കേരള സർവകലാശാല കോളേജുകളിലെ യൂണിയൻ തെരഞ്ഞെടുപ്പിലും എസ്എഫ്‌ഐ വൻ വിജയം നേടിയിരുന്നു. എം.ജി, കാലിക്കറ്റ് എന്നീ സർവകലാശാലകളുടെ കീഴിലുള്ള യൂണിയനുകളിലും എസ്എഫ്‌ഐ വിജയം നേടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP