Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മുണ്ടക്കയത്ത് മാനസിക പ്രശ്‌നങ്ങളുള്ള മകളെ പീഡിപ്പിച്ച പിതാവ് അറസ്റ്റിൽ; പ്രതിയെ വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കും

മുണ്ടക്കയത്ത് മാനസിക പ്രശ്‌നങ്ങളുള്ള മകളെ പീഡിപ്പിച്ച പിതാവ് അറസ്റ്റിൽ; പ്രതിയെ വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കും

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: മാനസിക പ്രശ്‌നങ്ങളുള്ള മകളെ പീഡിപ്പിച്ച പിതാവ് അറസ്റ്റിൽ. കോട്ടയം ജില്ലയിലെ മുണ്ടക്കയത്താണ് സംഭവം. മുണ്ടക്കയം പൊലീസ് സ്റ്റേഷൻ പരിധിയിലെ താമസിക്കുന്നയാളാണ് അറസ്റ്റിലായിരിക്കുന്നത്. പ്രതിയുടെ വ്യക്തി വിവരങ്ങൾ ലഭ്യമായിട്ടില്ല. ദീർഘകാലമായി സ്വന്തം മകളെ ഇയാൾ പീഡിപ്പിച്ചുവരികയായിരുന്നു.

പീഡന വിവരം പെൺകുട്ടി മാതാവിനെ അറിയിച്ചതിനെ തുടർന്ന് മാതാവ് മുണ്ടക്കയം പൊലീസിൽ പരാതി നൽകുകയായിരുന്നു. സിഐ എ. ഷൈൻ കുമാറിന്റെ നേതൃത്വത്തിലാണ് കേസിൽ അന്വേഷണം നടക്കുന്നത്. പ്രതിയെ വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കും.

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP