Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

  മാനസികവെല്ലുവിളി നേരിടുന്ന 19 വയസുകാരന് പ്രകൃതി വിരുദ്ധ പീഡനം; കോട്ടയത്ത് മദ്രസാധ്യാപകൻ അറസ്റ്റിൽ

   മാനസികവെല്ലുവിളി നേരിടുന്ന 19 വയസുകാരന് പ്രകൃതി വിരുദ്ധ പീഡനം; കോട്ടയത്ത് മദ്രസാധ്യാപകൻ അറസ്റ്റിൽ

സ്വന്തം ലേഖകൻ

കോട്ടയം: മാനസികവെല്ലുവിളി നേരിടുന്ന 19 വയസുകാരനെ പ്രകൃതിവിരുദ്ധമായി പീഡിപ്പിച്ച മദ്രസാധ്യാപകൻ അറസ്റ്റിൽ. ആൺകുട്ടിയുടെ മാതാപിതാക്കൾ നൽകിയ പരാതിയിലാണ് അറസ്റ്റ്. കോട്ടയം താഴത്തങ്ങാടി കക്കാംപറമ്പിൽ താജുദ്ദീനെ(62) യാണ് മദ്രസ വിദ്യാർത്ഥിയെ പീഡിപ്പിച്ചതിന് കോട്ടയം വെസ്റ്റ് പൊലീസ് ഇൻസ്‌പെക്ടർ എം.ജെ.അരുൺ അറസ്റ്റ് ചെയ്തത്.

വീട്ടിൽ ആളില്ലാതിരുന്ന സമയത്ത എത്തിയ ഇയാൾ മാനസിക വെല്ലുവിളി നേരിടുന്ന കുട്ടിയെ പീഡനത്തിനിരയാക്കുക ആയിരുന്നു. രക്ഷിതാക്കളുടെ പരാതിയെ തുടർന്നാണ് നടപടി. പ്രതിയെ ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP