Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വിദേശത്ത് നിന്ന് വരുന്നവർക്കും ഇനി ഏഴുദിവസത്തെ ക്വാറന്റൈൻ; ഉത്തരവിൽ വ്യക്തത വരുത്തി സർക്കാർ

വിദേശത്ത് നിന്ന് വരുന്നവർക്കും ഇനി ഏഴുദിവസത്തെ ക്വാറന്റൈൻ; ഉത്തരവിൽ വ്യക്തത വരുത്തി സർക്കാർ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: വിദേശ രാജ്യങ്ങളിൽ നിന്ന് കേരളത്തിലേക്ക് വരുന്നവർക്ക് ഇനി ഏഴ് ദിവസത്തെ ക്വാറന്റൈൻ മതിയാകും. ഇതു സംബന്ധിച്ച് സർക്കാർ ഉത്തരവിറക്കി. മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവർക്കും നേരത്തെ ക്വാറന്റൈൻ ഏഴ് ദിവസമാക്കി ചുരുക്കിയിരുന്നു. നേരത്തെ ഇതു സംബന്ധിച്ച് ഉത്തരവിറക്കിയപ്പോൾ വിദേശത്ത് നിന്ന് വരുന്നവരുടെ കാര്യം സർക്കാർ പരാമർശിച്ചിരുന്നില്ല. ഇതേ തുടർന്ന് ക്വാറന്റൈൻ ദിവസങ്ങൾ സംബന്ധിച്ച് പ്രവാസികൾക്കിടയിൽ ആശയക്കുഴപ്പത്തിനിടയാക്കിയിരുന്നു. ഇതോടെയാണ് സർക്കാർ വ്യക്തത വരുത്തി ഉത്തരവിറക്കിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP