Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

നാടക-സീരിയൽ നടൻ എൻ.എസ്.പ്രകാശ് അന്തരിച്ചു; അന്ത്യം കറ്റാനത്തെ സ്വകാര്യ ആശുപത്രിയിൽ

നാടക-സീരിയൽ നടൻ എൻ.എസ്.പ്രകാശ് അന്തരിച്ചു; അന്ത്യം കറ്റാനത്തെ സ്വകാര്യ ആശുപത്രിയിൽ

മറുനാടൻ മലയാളി ബ്യൂറോ

കായംകുളം: നാടക സീരിയൽ നടനും നാടകകൃത്തുമായിരുന്ന വള്ളികുന്നം ഇലിപ്പക്കുളം നല്ലവീട്ടിൽ എൻ.എസ്. പ്രകാശ് (65) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ചൊവ്വാഴ്ച വൈകുന്നേരം കറ്റാനത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

റിട്ട. പഞ്ചായത്ത് സെക്രട്ടറിയായിരുന്ന പ്രകാശ് നിരവധി നാടക സമിതികളിൽ നാടക രചയിതാവും നടനും സംവിധായകനുമായി പ്രവർത്തിച്ചിട്ടുണ്ട്. കായംകുളം കൊച്ചുണ്ണി സ്വാമി അയ്യപ്പൻ, തുടങ്ങിയ നിരവധി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP