Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ശനിയും ഞായറും സമ്പൂർണ ലോക്ഡൗൺ; ഹോട്ടലുകളിൽ ഹോം ഡെലിവറി മാത്രം; പ്രവർത്തിക്കാവുന്ന സ്ഥാപനങ്ങൾ ഇവ

ശനിയും ഞായറും സമ്പൂർണ ലോക്ഡൗൺ; ഹോട്ടലുകളിൽ ഹോം ഡെലിവറി മാത്രം; പ്രവർത്തിക്കാവുന്ന സ്ഥാപനങ്ങൾ ഇവ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സംസ്ഥാനത്തു ശനിയാഴ്ചയും ഞായറാഴ്ചയും സമ്പൂർണ ലോക്ഡൗൺ. ഹോട്ടലുകളിൽ നിന്നും ഹോം ഡെലിവറി മാത്രമേ അനുവദിക്കൂ.

ടേക്ക് എവേ, പാഴ്‌സൽ സൗകര്യങ്ങൾ ഹോട്ടലുകളിൽ അനുവദിക്കില്ല. സാമൂഹ്യ അകലം പാലിച്ച് നിർമ്മാണ പ്രവർത്തനങ്ങൾ നടത്താൻ അനുമതിയുണ്ടെങ്കിലും മുൻകൂട്ടി അടുത്ത പൊലീസ് സ്റ്റേഷനിൽ അറിയിക്കണം.

പ്രവർത്തിക്കാവുന്നവ

1. പലചരക്ക്, മീൻ, മാംസം, പച്ചക്കറി കടകൾ
2. ഹോട്ടലുകൾ (ഹോം ഡെലിവറി മാത്രം)
3. ടെലികോം,ഇന്റർനെറ്റ് സേവനങ്ങൾ നൽകുന്ന സ്ഥാപനങ്ങൾ

യാത്രാനുമതി

ദീർഘദൂരബസുകൾ, ട്രെയിനുകൾ, വിമാനങ്ങൾ ഇവിടങ്ങളിലേക്ക് യാത്രക്കാരെ യാത്രാരേഖകളുമായി അനുവദിക്കും. കാബുകൾക്കും ടാക്‌സികൾക്കും യാത്രാടിക്കറ്റുള്ളവരുമായി പോകാം. ഐടി കന്പനികളിലെ ജീവനക്കാർ, രോഗികൾ, കൂട്ടിരിപ്പുകാർ, വാക്‌സിനേഷന് പോകുന്നവർ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP