Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എസ്എപി അസിസ്റ്റന്റ് കമ്മീഷണറുടെ വാഹനം മിനി ലോറിയുമായി കൂട്ടിയിടിച്ച് അപകടം; കൊട്ടാരക്കരയിൽ നടന്ന അപകടത്തിൽ ഡ്രൈവർക്കു പരിക്ക്

എസ്എപി അസിസ്റ്റന്റ് കമ്മീഷണറുടെ വാഹനം മിനി ലോറിയുമായി കൂട്ടിയിടിച്ച് അപകടം; കൊട്ടാരക്കരയിൽ നടന്ന അപകടത്തിൽ ഡ്രൈവർക്കു പരിക്ക്

കൊല്ലം: എസ്എപി അസിസ്റ്റന്റ് കമ്മീഷണർ ചന്ദ്രചൂഡൻ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു. കൊട്ടാരക്കരയിൽ വച്ച് മിനി ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. പൊലീസ് ഡ്രൈവർ രഞ്ജിത് മോഹൻ പരിക്കുകളോടെ അനന്തപുരി ആശുപത്രിയിൽ ചികിത്സയിലാണ്. ഒരു സിവിൽ പൊലീസ് ഓഫീസറും വാഹനത്തിലുണ്ടായിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP