Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കേസ് ദേശീയപാതയിൽ ഗതാഗത തടസ്സം സൃഷ്ടിച്ച് പ്രകടനം നടത്തിയതിന് മാത്രം; സലാം എംഎൽഎയുടെ നേതൃത്വത്തിൽ അമ്പലപ്പുഴയിൽ നടന്ന സിപിഎം പ്രകടനത്തിൽ കൊലവിളി മുദ്രാവാക്യം വിളിച്ച സംഭവത്തിൽ കേസെടുക്കില്ല

കേസ് ദേശീയപാതയിൽ ഗതാഗത തടസ്സം സൃഷ്ടിച്ച് പ്രകടനം നടത്തിയതിന് മാത്രം; സലാം എംഎൽഎയുടെ നേതൃത്വത്തിൽ അമ്പലപ്പുഴയിൽ നടന്ന സിപിഎം പ്രകടനത്തിൽ കൊലവിളി മുദ്രാവാക്യം വിളിച്ച സംഭവത്തിൽ കേസെടുക്കില്ല

സ്വന്തം ലേഖകൻ

ആലപ്പുഴ: എകെജി സെന്ററിനു നേരെ നടന്ന ആക്രമണത്തിൽ പ്രതിഷേധിച്ച് എച്ച്. സലാം എംഎൽഎയുടെ നേതൃത്വത്തിൽ അമ്പലപ്പുഴയിൽ നടന്ന സിപിഎം പ്രകടനത്തിൽ കൊലവിളി മുദ്രാവാക്യം വിളിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തില്ല.

ദേശീയപാതയിൽ ഗതാഗത തടസ്സം സൃഷ്ടിച്ച് പ്രകടനം നടത്തിയതിന്റെ പേരിൽ കണ്ടാലറിയാവുന്ന 50 പേർക്കെതിരെയാണ് കേസെടുത്തത്. 'ഇരുളിൻ മറയെ കൂട്ടുപിടിച്ച്, പ്രസ്ഥാനത്തിന് നേരെ വന്നാൽ, ആ കാൽ വെട്ടും, ആ കൈ വെട്ടും, ആ തല വെട്ടി ചെങ്കൊടി നാട്ടും' എന്ന മുദ്രാവാക്യമാണ് പ്രകടനത്തിൽ മുഴങ്ങിയത്. പ്രകടനത്തിന്റെ ലൈവ് എംഎൽഎ തന്റെ ഫേസ്‌ബുക് പേജിൽ പങ്കുവച്ചിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP