Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മണ്ഡല കാലത്ത് ശബരിമലയിൽ ഭക്തർക്ക് പ്രവേശനം അനുവദിക്കും; തീർത്ഥാടനം പൂർണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച്

മണ്ഡല കാലത്ത് ശബരിമലയിൽ ഭക്തർക്ക് പ്രവേശനം അനുവദിക്കും; തീർത്ഥാടനം പൂർണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച്

മറുനാടൻ മലയാളി ബ്യൂറോ

ശബരിമല: മണ്ഡല മകരവിളക്ക് കാലത്ത് ശബരിമലയിൽ നിയന്ത്രണങ്ങളോടെ ഭക്തരെ പ്രവേശിപ്പിക്കാൻ തീരുമാനം. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും ദേവസ്വം ബോർഡ് ഭരണസമിതിയുമായി നടത്തിയ ഓൺലൈൻ യോഗത്തിലാണ് ഇത് സംബന്ധിച്ച് ധാരണയായത്. കോവിഡ് നിയന്ത്രണങ്ങൾ പൂർണ്ണമായും പാലിച്ചായിരിക്കും ഭക്തർക്ക് പ്രവേശനം അനുവദിക്കുക.

വെർച്വൽ ക്യൂ വഴി ഭക്തരെ നിയന്ത്രിക്കും. കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കും. പൂർണതോതിൽ തീർത്ഥാടനം നടത്താൻ പരിമിതിയുണ്ടന്നും യോഗം വിലയിരുത്തി. പുതിയ മേൽശാന്തിരമാരുടെ തെരഞ്ഞെടുപ്പ് തുലാമാസം 1ന് നടത്താനും തീരുമാനമായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP