Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ശബരിമലയിൽ നിറപുത്തരി പൂജ ഓഗസ്റ്റ് 9 ന്; കർക്കടക മാസ പൂജകൾ പൂർത്തിയാക്കി ശബരിമല ക്ഷേത്രനട തിങ്കളാഴ്ച അടയ്ക്കും

ശബരിമലയിൽ നിറപുത്തരി പൂജ ഓഗസ്റ്റ് 9 ന്; കർക്കടക മാസ പൂജകൾ പൂർത്തിയാക്കി ശബരിമല ക്ഷേത്രനട തിങ്കളാഴ്ച അടയ്ക്കും

മറുനാടൻ മലയാളി ബ്യൂറോ

സന്നിധാനം: കർക്കടക മാസ പൂജകൾക്കായി കഴിഞ്ഞ 15 ന് തുറന്ന ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട മറ്റന്നാൾ ( 20.07.2020) അടയ്ക്കും. മറ്റന്നാൾ രാത്രി 7.10 ന് അത്താഴപൂജ കഴിഞ്ഞ് 7.30 ന് ഹരിവരാസന സങ്കീർത്തനം പാടി ക്ഷേത്ര തിരുനട അടയ്ക്കും.

നിറപുത്തരി പൂജകൾക്കായി ഓഗസ്റ്റ് മാസം 8 ന് വൈകുന്നേരം ക്ഷേത്രനട തുറക്കും. 9 ന് ആണ് നിറപുത്തരി. അന്ന് പുലർച്ചെ 5.50 നും 6.20നും മദ്ധ്യേ നിറപുത്തരി പൂജ നടക്കും. രാത്രി ഹരിവരാസനം പാടി പൊന്നമ്പലത്തിൻ ശ്രീ കോവിൽ നട അടയ്ക്കും. പിന്നെ ചിങ്ങമാസ പൂജകൾക്കായി ഓഗസ്റ്റ് മാസം 16 ന് വൈകുന്നേരം 5 മണിക്ക് നടതുറക്കും.17 ന് ആണ് ചിങ്ങം ഒന്ന്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP