Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ശബരിമല, മാളികപ്പുറം മേൽശാന്തിക്കായുള്ള അവസാന ഘട്ട ലിസ്റ്റ് പ്രസിദ്ധീകരിച്ചു; നറുക്കെടുപ്പ് തുലാം ഒന്നിന്; ശബരിമല മേൽശാന്തി ലിസ്റ്റിൽ 42പേരും, മാളികപ്പുറം ലിസ്റ്റിൽ 23പേരുമാണ് ഇത്തവണ ഇടം പിടിച്ചത്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തതപുരം: ശബരിമല, മാളികപ്പുറം മേൽശാന്തിക്കായുള്ള അവസാന ഘട്ട ലിസ്റ്റ് പ്രസിദ്ധികരിച്ചു. നറുക്കെടുപ്പ് തുലാം ഒന്നിന് സന്നിധാനത്ത് നടക്കും. വരുന്ന ഒരാണ്ടത്തെയ്ക്കുള്ള ശബരിമല, മാളികപ്പുറം മേൽശാന്തി സ്ഥാനത്തേയ്ക്ക് അവസാന ഘട്ട ലിസ്റ്റിൽ ഇടം പിടിച്ചവർ തുലാം ഒന്നിന് നടതുറക്കുമ്പോൾ പന്തളം കൊട്ടരത്തിൽ നിന്നുള്ള കുരുന്നുകൾ തിരഞ്ഞെടുക്കും.

ശബരിമല മേൽശാന്തിയാകുവാൻ ഭാഗ്യം സിദ്ദിഖുന്ന ആ ഭാഗ്യവാനെ പന്തളം കൊട്ടരത്തിൽ നിന്നുള്ള ആൺകുട്ടിയും, മാളികപ്പുറം മേൽശാതിയാകുവാൻ ഭാഗ്യം ലഭിക്കുന്ന ആളെ പന്തളം കൊട്ടരത്തിൽ നിന്നുള്ള പെൺകുട്ടിയും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും. തുടർന്ന് വരുന്ന വൃശ്ചികം ഒന്നുമുതൽ ഒരാണ്ടത്തെയ്ക്ക് ശബരിമല, മാളികപ്പുറം പുറപ്പെടാ മേൽശാന്തിമാരായി ഇവർ നിയമിതരാകും.

ശബരിമല മേൽശാന്തി ലിസ്റ്റിൽ 42പേരും, മാളികപ്പുറം ലിസ്റ്റിൽ 23പേരുമാണ് ഇത്തവണ ഇടം പിടിച്ചിരിക്കുന്നത്. തിരഞ്ഞെടുക്കപ്പെടുന്ന പുണ്യ ജന്മങ്ങൾ ആരെന്ന് അറിയാൻ തുലാം ഒന്നുവരെ കാത്തിരികാത്തിരിക്കണം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP