Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ശബരിമല: പ്രായോഗിക സമീപനം വേണമെന്ന് ഒരുകൂട്ടരും നിലപാട് മാറ്റരുതെന്ന് മറുകൂട്ടരും; മുഖ്യമന്ത്രി ശൈലി മാറ്റണമെന്നും ആവശ്യം; സിപിഐയിൽ കടുത്ത ഭിന്നത

ശബരിമല: പ്രായോഗിക സമീപനം വേണമെന്ന് ഒരുകൂട്ടരും നിലപാട് മാറ്റരുതെന്ന് മറുകൂട്ടരും; മുഖ്യമന്ത്രി ശൈലി മാറ്റണമെന്നും ആവശ്യം; സിപിഐയിൽ കടുത്ത ഭിന്നത

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ശബരിമല വിഷയത്തെചൊല്ലി സിപിഐ സംസ്ഥാന കൗൺസിലിൽ കടുത്ത ഭിന്നത. ശബരിമല വിഷയത്തിൽ പ്രായോഗിക സമീപനം വേണമെന്ന വാദവുമായി ഒരു വിഭാഗം രംഗത്തെത്തി. എന്നാൽ നിലപാട് മാറ്റരുതെന്ന് മറുവിഭാഗം ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ ശൈലിക്കെതിരെയും വിമർശനം ഉയർന്നു. ശൈലി മാറ്റണമെന്ന് മൂന്ന് ജില്ലാ സെക്രട്ടറിമാർ കൗൺസിലിൽ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി ശൈലി മാറ്റണമെന്ന് ആവശ്യപ്പെട്ടത് കണ്ണൂർ,കോഴിക്കോട്, മലപ്പുറം ജില്ലാ സെക്രട്ടറിമാരാണ്.

നേരത്തെ സിപിഐ എക്‌സിക്യൂട്ടീവിലും മുഖ്യമന്ത്രിക്കെതിരെ വിമർശനം ഉയർന്നിരുന്നു. വികസനകാര്യങ്ങൾ ജനങ്ങളിൽ എത്തിക്കുന്നതിൽ ഈ ശൈലി തടസ്സമായെന്നും വിമർശനം ഉയർന്നിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP